കിഫ്ബിയെ ഇ ഡി ഒരു ചുക്കും ചെയ്യില്ല - ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്
കിഫ്ബിക്കെതിരെ ഇ ഡിക്ക് ഒരു ചുക്കും ചെയ്യാനാവില്ല എന്ന് ധനമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു. അഥവാ ഏറ്റുമുട്ടാന്‍ വന്നാല്‍ നേരിടുക തന്നെ ചെയ്യുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.